Surprise Me!

KGF Chapter 2 TEASER REACTION in Malayalam | FilmiBeat Malayalam

2021-01-08 3 Dailymotion

KGF Chapter 2 TEASER REACTION in Malayalam<br />ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കെജിഎഫ് 2വിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. യഷിന്റെ പിറന്നാളിന് മുന്നോടിയായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. കോലാര്‍ സ്വര്‍ണഖനിയുടെ കഥ പറയുന്ന ചിത്രം ഇത്തവണയും ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് എത്തുന്നത്. യഷിന്റെ വില്ലനായി എത്തുന്ന സഞ്ജയ് ദത്തിനെയും ടീസറില്‍ കാണിക്കുന്നുണ്ട്. ഒന്നാം ഭാഗത്തെ വെല്ലുന്ന തരത്തിലുളള ഒരു രണ്ടാം ഭാഗവുമായിട്ടാണ് കെജിഎഫ് ടീം ഇത്തവണ എത്തുന്നത്.

Buy Now on CodeCanyon